LIGHTNING ARRESTER

ഇടിമിന്നലിൽ നിന്നും വൈദ്യുത വ്യതിയാനങ്ങളിൽ നിന്നുമെല്ലാം വീടിനെയും വീട്ടുപകരണങ്ങളെയും മനുക്ഷ്യരേയുമെല്ലാം സംരക്ഷിക്കാൻ വേണ്ടിയാണു നമ്മൾ ബ്രേക്കറുകളും സ്റ്റെബിലൈസറുകളുമുൾപ്പടെ സുരക്ഷാ സംവിധാനങ്ങൾ വീട്ടിൽ സ്ഥാപിക്കാറുള്ളത് .

എങ്കിലും ഇടിമിന്നൽ സമയത്തു നമ്മുടെ ടി വി യും ഫ്രിഡ്ജുമുൾപ്പടെ പല ഇലക്ട്രോണിക് ഉപകരണങ്ങളും കേടാകാറുണ്ട്
ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് വീടിനു മുകളിൽ ഇപ്പോൾ സർവസാധാരണമായി ചെയ്തുവരുന്ന അലൂമിനിയം റൂഫിങ്ങാണ്, 

വീടിനെ ചോർച്ചയിൽ നിന്നും ചൂടിൽ നിന്നും സംരക്ഷിക്കാൻ വേണ്ടി നമ്മൾ പതിനായിരങ്ങൾ ചിലവാക്കി നിർമിക്കുന്ന ഈ റൂഫിങ് വളരെ വലിയ ഒരു അപകടത്തിലേക്കുള്ള ചവിട്ടു പടിയാണ് എന്ന സത്യം നമ്മൾ അറിയുന്നില്ല, 

ഇടിമിന്നൽ സമയത്തു വൻ അപകടം വരുത്തിവെയ്ക്കാൻ കെൽപ്പുള്ള ഈ മേൽക്കൂരകളിൽ നിന്നും രക്ഷ നേടുന്നതിനായി നമ്മൾ ഉപയോഗിക്കേണ്ട പ്രധാന സുരക്ഷാ രീതിയാണ് "ലൈറ്റനിംഗ് അറസ്റ്റർ " എന്ന വൈദ്യുത ചാലക സംവിധാനം 

സമൂഹത്തിലെ ഉന്നത നിലവാരത്തിലുള്ള വീടുകളിൽ മാത്രം ഉപയോഗിച്ച് വരുന്ന ലൈറ്റനിംഗ് അറസ്റ്ററുകൾ ഇന്ന് കേരളത്തിലെ സാധാരണക്കാർക്കും ലഭ്യമാകുന്ന വിധത്തിൽ എത്തിച്ചു നൽകുകയാണ് 'ഓവിയം ടെക്' എന്ന കമ്പനി 

വിശദ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടുക : 9899805358