കൂട്ടുകുടുംബങ്ങളിൽ നിന്നും മാറി ഒറ്റപ്പെട്ട ചെറുകുടുംബങ്ങളിൽ ജീവിക്കുന്ന ഇന്നത്തെ ജനത നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് വീട്ടിലും സ്ഥാപനങ്ങളിലും നേരിടുന്ന സുരക്ഷാ ഭീക്ഷണികൾ.
അയല്പക്കങ്ങളുമായുള്ള അകൽച്ചയും അപരിചതരുടെയും അന്യദേശ തൊഴിലാളികളുടെ വർധനയും മറ്റും ഒറ്റപ്പെട്ട അക്രമങ്ങൾ, കവർച്ച, കൊലപാതകങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങൾ കൂടുന്നതിന് കാരണമായിട്ടുണ്ട്,
വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന അച്ഛനമ്മമാരുടെയോ, ഭാര്യയുടെയും കുട്ടികളുടെയോ ഒക്കെ സുരക്ഷയെ കുറിച്ച് ഉൽകണ്ഠ ഉള്ളവരാണ് ഇന്ന് ഓരോ പ്രവാസിയും
അതുകൊണ്ട് തന്നെ സി സി ടി വി ക്യാമറകളുടെ ഉപയോഗം സമൂഹത്തിൽ എവിടെയും സർവ സാധാരണമായി മാറിക്കഴിഞ്ഞു
സാധാരണക്കാരന് താങ്ങാനാവുന്ന ചിലവിൽ ഗുണനിലവാരം ഉള്ള ക്യാമെറകളും അനുബന്ധ ഉപകരണങ്ങളും എത്തിച്ചു നൽകി ഏവരുടെയും സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നത്തിലാണ് ഓവിയം ടെക് എന്ന കമ്പനിയുടെ ശ്രദ്ധയും പ്രവർത്തനങ്ങളും
സി സി ടി വി ഇൻസ്റ്റലേഷനും തുടർ സേവനങ്ങൾക്കും അതുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങൾക്കും വേണ്ടി എപ്പോഴും ബന്ധപ്പെടാം : 9899805358
